മുൻ അധ്യായങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക.
ജീവിതത്തിൽ സൂക്ഷ്മ തല പ്രകാശനം
(Nano Level Lighting up of Your Life)
ജീവിതത്തെ പ്രകാശിപ്പിക്കുകയാണ് ഈ ബ്ലോഗ് ലക്ഷ്യമാക്കുന്നത് എന്ന് തുടക്കത്തിൽതന്നെ ഞാൻ സൂചിപ്പിച്ചിരുന്നു.
പ്രകാശമുള്ള പ്രാണൻ അഥവാ ജീവൻ ഇത് പ്രാപ്തമാക്കിത്തരുന്നു.
പ്രാണൻ അഥവാ ജീവിതം പ്രകാശിക്കുന്നതിനെക്കുറിച്ച് ആത്മീയതലങ്ങൾ അന്വേഷിക്കാതെ ആളുകൾ സംസാരിക്കാറും ആഗ്രഹിക്കാറുമുള്ളതാണല്ലോ.
എന്നാൽ അവർ മറന്നു പോകുന്ന ഒരു വലിയ സത്യമെന്തെന്നാൽ "ആത്മാവിനെ പ്രകടിപ്പിക്കാത്ത ജീവിത ഉദ്ധാരണം നിറഞ്ഞ ജീവിതം അഥവാ പ്രകാശിത ജീവിതം ഒരു മരീചികയാക്കുന്നു എന്നതാണ്. ആ നിറവ് നിങ്ങൾക്ക് മടുക്കുകയും ചെയ്യും."
(- People tend to forget the fact that without uncovering the light that the Spirit emits., it is virtually impossible to lead an abundant life...)
എന്നാൽ പ്രപഞ്ച ശക്തിയുടെ ശരിയായ മനസിലാക്കലിലൂടെ നിങ്ങൾക്ക് നിറഞ്ഞ ജീവിതം സ്വന്തമാക്കാം.

പ്രപഞ്ച ശക്തിയുടെ നെടുംതൂണുകൾ.
(THE FOUR PILLARS OF UNIVERSAL LIFE FORCE)
Love (സ്നേഹം, Light (പ്രകാശം) Warmth (ഊക്ഷ്മളത ) , Abundance (നിറവ് ) എന്നിവയാണ് ആ നാലു നെടുംതൂണുകൾ.
(ഗഹനമെന്നു തോന്നിയതിനാൽ എളുപ്പത്തിനുവേണ്ടി ആവശ്യമെന്നു തോന്നുന്നിടത്തെല്ലാം ഇംഗ്ലീഷ് പരിഭാഷ ചേർത്തിരിക്കുന്നു.)
പ്രപഞ്ചത്തിന്റെ ഭാഷയിൽ നാല് വാക്കുകൾ മാത്രമേയുള്ളു. അവയാണ് ഈ പറഞ്ഞ നെടുംതൂണുകൾ. ഈ നാലു വാക്കുകൾ കൊണ്ട് പ്രപഞ്ചം കോടിക്കണക്കിനായ ഘടകങ്ങളോട് സംസാരിക്കുന്നു. ശബ്ദം ഫീൽ അഥവാ വൈകാരികമായ പ്രകടനം എന്ന് കണക്കാക്കുന്നു.
( The sound is made of emotional expression or feel)
സ്നേഹത്തെ മാത്രം അറിയുന്ന പ്രപഞ്ചം വെറുപ്പിനെ ആ വാക്കാൽ അറിയുന്നില്ല. എന്നാൽ സ്നേഹത്തിന്റെ എന്തോ പോരായ്മയായി വെറുപ്പിനെ കണക്കാക്കുന്നു.
(Hate is regarded by the Universe as some kind of deficiency of Love)
അസൂയ, മത്സരബുദ്ധി എന്നിങ്ങനെ നമുക്ക് ദൈനം ദിന അനുഭവത്തിൽ വരുന്ന എല്ലാ വികാരങ്ങളെയും പ്രപഞ്ചം സ്നേഹത്തിന്റെ എതിർ രൂപമോ പോരായ്മയോ ഒക്കെ ആയാണ് കണക്കാക്കുന്നത്.
ഇരുട്ടിനെ പ്രകാശത്തിന്റെ മറഞ്ഞിരിക്കലായി കരുതുന്നു,
(Darkness is viewed by the Universe as Light Hiding....)
വെളിച്ചക്കുറവായി മങ്ങലിനെ കണക്കാക്കുന്നു.
(Dimness as low light....)
പ്രപഞ്ചം താപത്തെ അറിയുന്നു. എന്നാൽ തണുപ്പിനെ താപത്തിന്റെ അഭാവമായി കാണുന്നു.
(Cold is regarded as lack of warmth)
സമൃദ്ധമായ പ്രപഞ്ചത്തിന് യാതൊരു പരിമിതികളും ഇല്ലാത്തതാകുന്നു.
(The Universe is Abundant and without any deficiencies)
പരിമിതികളെയും ദാരിദ്ര്യത്തെയും പ്രപഞ്ചം കാണുന്നത് നിറവിന്റെ അഥവാ സമൃദ്ധിയുടെ കുറവോ അഭാവമോ ആയിട്ടാണ്.
(Limitations and Poverty are Abundance in deficiency....)
ഈ നാലു നെടും തൂണുകൾ അഥവാ പ്രപഞ്ചത്തിന്റെ നാലേനാല് വാക്കുകൾ ശരിയായി ഉപയോഗിക്കുന്നതിനെകുറിച്ചാണ് അടുത്ത അധ്യായം.അത്തരത്തിലുള്ള തിരിച്ചറിവ് അത്ഭുതകരമാംവണ്ണം നമ്മെ നിറവിലേക്ക് ഉയർത്തുന്നു.
രണ്ടു മുതൽ നാല് ദിവസങ്ങൾക്കുള്ളിൽ അത് പ്രതീക്ഷിക്കാം.
![]() |

Good
ReplyDeletePlease share and comment on this Blog.... this is not for any profiteering..... but to express original ideas about The Rootlevel of the Energy.....!!!!
ReplyDelete