ആത്മാന്വേഷണം പതിനൊന്നാം അധ്യായം.

മുൻ അധ്യായത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.



പ്രപഞ്ച ശക്തിയെ അറിഞ്ഞാലും ഇല്ലെങ്കിലും ഈ എനർജിയെ ഉപയോഗിക്കുന്നവർക്ക് വലിയ വിജയം പ്രാപ്തമാകുന്നു.
ഈ നിയമങ്ങളെ കുറിച്ചുള്ള അറിവ് ചുരുക്കം ചില ആളുകളിൽ മാത്രം ആദ്യ കാലങ്ങളിൽ ഒതുങ്ങി നിന്നിരുന്നതായാണ് അറിയാൻ കഴിയുന്നത്.അവരാകട്ടെ ഇതാർക്കും പകർന്നു കൊടുക്കാൻ തയ്യാറായതുമില്ല. വളരെ ഉയർന്ന വൃത്തങ്ങളിൽ മാത്രമാണ് ഇത് ആദ്യകാലങ്ങളിൽ പ്രചരിച്ചിരുന്നത്.

ഈ നിയമങ്ങളെ അറിയാത്ത ആളുകളെ നിയന്ത്രിക്കാൻ ചെറിയ ഒരു വിഭാഗം ആളുകളെ പ്രാപ്തനാക്കിയത് ഇത്തരം " exclusive knowledege " ആയിരുന്നു.

അതായത് എല്ലാത്തിനെയും മൂല രൂപത്തിൽ ആകർഷിക്കുക!

ഹൃദയം കൊണ്ട് എല്ലാത്തിനെയും ആകര്ഷിക്കാമെന്നതാണ് ലളിതമായ ആ നിയമം. ഹൃദയ ശുദ്ധിയിലൂടെ ഉയരത്തിലെത്തുകയുമാവാം.

ഹൃദയം പോസിറ്റീവ് ഊർജ്ജത്താൽ നിറയുമ്പോൾ ഇത് എളുപ്പത്തിൽ സാധ്യമാകുന്നു എന്നതാണ് മനസിലാക്കേണ്ടത്.

പ്രാപ്തമായ ഉയരങ്ങൾ നിലനിർത്തുന്നതിനും വർധിപ്പിക്കുന്നതിനും ആകർഷണ നിയമം കൂടാതെ കൃതജ്ഞത നിയമവും ഉപയോഗിക്കാം.


എങ്ങനെ അത് ചെയ്യണമെന്നറിയുവാൻ ഒൻപതും പത്തും അധ്യായങ്ങൾ വായിക്കുക.

ഒന്നിനെ കുറിച്ചും പരാതിയും പ്രപഞ്ച ശക്തിയിൽ സംശയങ്ങളും ഇല്ലാത്തവർക്ക് ഇത് എളുപ്പത്തിൽ സാധ്യമാണ്.

ജീവിതം പോസിറ്റിവിറ്റി കൊണ്ട് നിറയുമ്പോഴാണ്  യഥാർത്ഥത്തിലുള്ള നല്ല അനുഭവങ്ങൾ നമുക്ക് അനുഭവത്തിൽ വരുന്നത്.

ഓരോ നിമിഷവും പോസിറ്റിവിറ്റി അഥവാ ക്രിയാത്മകതയാണ് വിജയം.

എല്ലാത്തിന്റെയും മൂലരൂപമാണ് എനർജി എന്ന് നാം പഠിച്ചിട്ടുണ്ട്,
എല്ലാ നന്മകളുടെയും മൂലരൂപം കൃതജ്ഞതയാകുന്നു.

കൃതജ്ഞതയുടെ ഭൗതിക രൂപം വിവിധ സദ് പ്രവൃത്തികളാൽ ദൃശ്യമാകുന്നു.

നല്ല ആളുകളെ അന്വേഷിക്കുന്നവർക്ക് മുൻപിൽ അവർ വരുന്നു. നല്ലതെല്ലാം അവർ കൊണ്ട് വരുന്നു.

എന്റെ ഒന്നാമത്തെ അധ്യായത്തിലെ ചോദ്യം ഇവിടെ ആവർത്തിക്കുന്നു.

നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്......

കൃതജ്ഞത നിയമവും ആകർഷണ നിയമവും സാധൂകരിക്കുന്ന ചില തെളിവുകൾ ഉദാഹരണങ്ങൾ എന്നിവ നാളെ ചർച്ച ചെയ്യാമെന്ന് കരുതുന്നു.

കൂടുതൽ വിശദീകരണം ആവശ്യമുള്ളവർ എന്റെ ഇ മെയിൽ അഡ്രെസ്സ് 

sudheesh4ias2013@gmail.com ൽ മെയിൽ അയക്കാവുന്നതും എന്റെ വട്സപ്പ് നമ്പർ  9446 47 59 12 ൽ ബന്ധപ്പെടാവുന്നതുമാണ്

Case No. 01 -
 Kottayam Medical College Hospital  Kerala......2014 January 04 around 11 am

നാല്പത് വയസ് തോന്നിക്കുന്ന ഒരു വീട്ടമ്മ ഓ പി യിൽ ക്യൂ നില്കുന്നു. ഫിസിഷ്യനെ കാണുന്നതിനുള്ള ക്യൂവിലാണ് നിൽപ്. കാഴ്ചയ്ക്ക് വല്യ അസുഖമുള്ളതായൊന്നുംതോന്നുന്നില്ല. വീടോ പേരോ ഒന്നും സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ഡോക്ടർ അവരെ പരിശോധിച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നു, പക്ഷെ ആ സ്ത്രീ അസ്വസ്ഥയാകാൻ തുടങ്ങി. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ അവർ നിറകണ്ണുകളോടെ നടന്നു പോകുന്നത് കാണാൻ കഴിഞ്ഞു.ഒരു സുഹൃത്തിനോടൊപ്പം അവിടെ നിന്ന എന്നോട് വേറൊരാൾ പറഞ്ഞു
"വൈക്കംകാരിയാണ് കാൻസർ ആണെന്ന് ഡോക്ടർ സംശയം പറഞ്ഞു. ഒരു പക്ഷെ പേടിച്ചു കാണും."
അര മണിക്കൂർ കഴിഞ്ഞപ്പോൾ അവരുടെ ഭർത്താവ് വന്നു. അയാളെ എനിക്ക് പരിചയമുണ്ട്. പക്ഷെ ആ അവസരത്തിൽ അയാൾ പരിഭ്രാന്തനായിരുന്നു.

കാൻസർ വിഭാഗത്തിലേക്ക് അവരെ റഫർ ചെയ്തു എന്നേയുള്ളൂ.
രണ്ട് മാസങ്ങൾക്ക് ശേഷം ഈ വീട്ടമ്മ മരിച്ചു.

കാൻസർ വിഭാഗത്തിലേക്ക് അവരെ റഫർ ചെയ്തു എന്നേയുള്ളൂ.
രണ്ട് മാസങ്ങൾക്ക് ശേഷം ഈ വീട്ടമ്മ മരിച്ചു.

ഉള്ള അറിവ് വെച്ചു അവർ അങ്ങേയറ്റം ചിന്തിച്ചിട്ടുണ്ടാകണം.

പിന്നീട് ആ ഡോക്ടർ ഞങ്ങളുടെ നാട്ടിൽ ഒരു പ്രോഗ്രാമിന് വന്നപ്പോഴാണ് അറിയുന്നത് ഇത് പോലെ നിരവധി ആളുകൾ വെറുതെ സങ്കൽപ്പിച്ചു മരിക്കുന്നുണ്ട് എന്ന്.
"എനിക്കൊന്നും കേൾക്കണ്ട! എന്നോടൊന്നും പറയണ്ട എല്ലാം എനിക്കറിയാം !
എന്നെ ഒന്നും പഠിപ്പിക്കേണ്ട  " എന്ന മട്ടിലേക്ക് ആളുകൾ ചിന്തിക്കുന്നിടത്താണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

കൃതജ്ഞത നിയമം ലംഘിച്ചതാണ് ഇവിടുത്തെ പ്രശനം. തെറ്റായ ഒരു ഊർജ്ജത്തെ ആകർഷിക്കുകയും ചെയ്തു.
ഊർജ്ജം മൂലരൂപത്തിൽ വരികയും രോഗത്തെ ഭൗതികമായി ഉത്തേജിപ്പിക്കുകയും ചെയ്തു.


ഈ ജീവിതത്തിൽ എന്താണ് നേടാനുള്ളത് എന്ന വിഷയത്തിൽ ജൂലൈ 27 ന് നാം ചർച്ച ചെയ്യും.......



Comments